അമേരിക്ക ഡെസ്ക്ക് | | 1 minute Read
ഡാളസ് : ഡാളസ് മലയാളി ബാബു മാത്യു നവംബർ 16 വെള്ളിയാഴ്ച്ച രാത്രി 8.45 മണിക്ക് അന്തരിച്ചു .
കഴിഞ്ഞ ആറ് വർഷമായി വൃക്ക സംബന്ധമായ രോഗത്താലും കഴിഞ്ഞ ഒന്നര വർഷമായി ഹൃദയ സംബന്ധമായ രോഗത്താലും വളരെ ഏറെ ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു.
ഭാര്യ : എൽസി. മക്കൾ : ബെനിൽ, ബ്രെൻലി & ഷൈന.
സംസ്കാര ശ്രുശുഷ : നവംബർ 24 വെള്ളിയാഴ്ച്ച & നവംബർ 25 ശനിയാഴ്ച്ച ദിവസങ്ങളിൽ നടത്തപ്പെടും.
Also Read » ശാന്തി സാം കുരുവിള അമേരിക്കയിൽ വച്ച് അന്തരിച്ചു
Also Read » മേരി ജെയിംസ് അമേരിക്കയിൽ അന്തരിച്ചു
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Dallas Malayalee Babu Mathew Died In America in America Canada