അമേരിക്ക ഡെസ്ക്ക് | | 1 minute Read
ഡെലവെയർ : പ്രസിഡന്റ് ജോ ബൈഡന്റെ വീടിന് സമീപം ഞായറാഴ്ച തോക്കുമായി ഒരു പ്രതിഷേധക്കാരനെ കണ്ടെത്തി
സംഭവം നടക്കുമ്പോൾ ബൈഡനും കുടുംബവും ന്യൂ കാസിൽ കൗണ്ടിയിലെ ഗ്രീൻവില്ലിലുള്ള വീട്ടിലുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തോക്കുമായി കണ്ട ഒരു പ്രതിഷേധക്കാരൻ പ്രസിഡൻ്റിൻ്റെ വീടിനടുത്തുള്ള റോഡിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സുരക്ഷാ ഏജൻസികൾ അദ്ദേഹത്തെ തടഞ്ഞു.
തന്റെ ഭരണഘടനാപരമായ അവകാശങ്ങൾ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാരൻ പറയുന്നു. പ്രസിഡന്റിനോ കുടുംബത്തിനോ ഭീഷണിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Also Read » സുരക്ഷാ വീഴ്ചയെന്ന് ആരോപണം ; എ എർ റഹ്മാൻ ഷോയ്ക്കെതിരെ അന്വേഷണം
Also Read » റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന് ഡ്രോണില്‍ എ.ഐ കാമറ ഉപയോഗിക്കും
English Summary : Jo Biden in America Canada