അമേരിക്ക ഡെസ്ക്ക് | | 1 minute Read
ന്യുയോർക്ക് : ലോംഗ് ഐലൻഡ് ഗാർഡൻ സിറ്റിയിൽ താമസിക്കുന്ന നിലമ്പൂർ പ്ലാവുങ്കൽ കുര്യൻ മാത്യു അന്തരിച്ചു.
ഭാര്യ ഓമന. മക്കൾ: ബിജു, ബീന, ബിന്ദു. മരുമക്കൾ: സുബി, അരുൺ, ബിനു.
സംസ്കാര ശുശ്രുഷ : നവംബർ 17 രാവിലെ 9 മണി: സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, 90-37 , 213 സ്ട്രീറ്റ്, ക്വീൻസ് വില്ലേജ്, ന്യു യോർക്ക് തുടർന് സംസ്കാരം ഓൾ സെയിന്റ്സ് സെമിത്തേരി, മിഡിൽ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യൂ യോർക്ക്
Also Read » ന്യൂ ഹൈഡ് പാര്‍ക്കില്‍ അന്തരിച്ച വര്‍ഗീസ് കെ.രാജന്റെ സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16 വ്യാഴാഴ്ച
Also Read » ബാബു മാത്യു അമേരിക്കയിൽ വച്ച് അന്തരിച്ചു
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Kurian Mathew Passed Away In New York in America Canada