അമേരിക്ക ഡെസ്ക്ക് | | 1 minute Read
പന്തളം: പരേതനായ പി.എന്‍. സാമുവേലിന്റെ ഭാര്യ മേഴ്സി ശാമുമേൽ (80) നിര്യാതയായി.
സംസ്കാരം പിന്നീട്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.ടി. ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ് പരേത.
മക്കള്‍: നൈനാന്‍ കോടിയാട്ട് (യു.എസ്.എ), ജേക്കബ് കോടിയാട്ട് (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്.എ) ജോളി (കാനഡ). കൊച്ചുമക്കള്‍: ജെഫ്‌റി, സോഫിയാ, ജെന്നിഫര്‍, ജോര്‍ഡന്‍.
Also Read » കുവൈറ്റിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് ജെസി ജോസഫ് (49 വയസ്സ്) അന്തരിച്ചു
Also Read » മലയാള ചെറുകഥാകൃത്തും,നോവലിസ്റ്റുമായ പി. വത്സല (85 ) അന്തരിച്ചു
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Mercy Samuel Passed Away in America Canada