main

ഡാലസ് മലയാളി അസോസിയേഷന്റെ വാർഷീക പൊതുയോഗം ജൂൺ 9ന്


ഡാലസ്: നോർത്ത് ടെക്‌സസിലെ പ്രമുഖ സാംസ്ക്‌കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്റെ വാർഷീക പൊതുയോഗം ജൂൺ 9ന്, ഞായറാഴ്‌ച വൈകിട്ട് 6.30ന് ഇൻവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

17477-1717380656-1e035bd1-acf2-4a7e-9773-6b004fec7f23


അസോസിയേഷൻ സ്റ്റേറ്റ് രജിട്രേർഡ് അംഗങ്ങളായ ഡക്സ്റ്റർ ഫെരേര, തൊമ്മച്ചൻ മുകളേൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിജു ലോസൺ, സെക്രട്ടറി ലിജി തോമസ്, ട്രഷറാർ സുനു മാത്യു, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വമേകുന്ന പൊതു യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇതോടൊപ്പം ഓഗസ്റ്റ് 8 മുതൽ 11 വരെ ഡോമിനിക്കൻ റിപ്പബ്ളിക്കിൽ വച്ചു നടക്കുന്ന ഫോമ അന്തർദേശീയ കൺവൻഷനിലേക്കുള്ള ഏഴു പ്രതിനിധികളെ പൊതുയോഗം തിരഞ്ഞെടുക്കും.

കഴിഞ്ഞ ഏതാനം വർഷങ്ങളായി നിർജീവമായ അസോസിയേഷൻ്റെ സാമൂഹ്യ സാംസ്ക്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളെ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെ കാലോചിതവും സമഗ്രവുമായ പദ്ധതികൾ പ്രമുഖരായ ഡാലസ് മലയാളികളുടെ സഹകരണത്തോടെ നടപ്പാക്കുമെന്നഅസോസിയേഷൻ നേതാക്കൾ അറിയിച്ചു.

അസോസിയേഷൻ്റെ അഭ്യദയകാംക്ഷികളും മുൻ വർഷങ്ങളിലെ ഭാരവാഹികളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് നേതാക്കൻ അഭ്യർത്ഥിച്ചു.


Also Read » ബംഗളൂരുവിൽ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒൻപതാം ക്ലാസുകാരിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത 2 ആൺകുട്ടികളടക്കം മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ


Also Read » സ്വിസ്സ് മലയാളി അസോസിയേഷൻ്റെ ഓണസംഗമം ആഗസ്ത് 24ന്



RELATED

English Summary : Annual General Meeting Of Dallas Malayali Association On 9th June in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0045 seconds.