main

ക്ലോഡിയ ഷെയിൻബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും


മെക്‌സിക്കോ സിറ്റി : തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ തൻ്റെ ഉപദേഷ്ടാവും സ്ഥാനമൊഴിയുന്ന നേതാവുമായ ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോറിൻ്റെ പ്രവർത്തനം തുടരുമെന്ന് ക്ലോഡിയ ഷെയിൻബോം .

17482-1717412601-83027b9f-859b-45b3-8b07-183fa5f642f7


നൊബേൽ സമ്മാന ജേതാവും കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ ക്ലോഡിയ ഷെയ്ൻബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആകെ പോൾ ചെയ്ത വോട്ടിൻ്റെ 60.7% വോട്ടുകൾ നേടിയാണ് ക്ലോഡിയ ഷെയ്ൻബോം അധികാരത്തിലെത്തുന്നത്. 2000-ശേഷം മെക്‌സിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി നേടുന്ന ഏറ്റവുംവലിയ ഭൂരിപക്ഷമാമിത്.

തൻ്റെ വിജയത്തിന് പിന്നാലെ മുൻഗാമിയായ ലോപ്പസ് ഒബ്രഡോറിന് ഷെയിൻബോം നന്ദി പറഞ്ഞു.

ലോപ്പസ് ഒബ്രഡോറിൻ്റെ കാലത്ത് മിനിമം വേതനം ഇരട്ടിയാക്കുകയും ദാരിദ്ര്യം കുറയ്ക്കുകയും പെസോയെ ശക്തിപ്പെടുത്തുകയും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് കൈവരിക്കുകയും ചെയ്തതായി ഷെയിൻബോം പറഞ്ഞു.

26.6%-28.6% വോട്ടുകൾ നേടിയ പ്രധാന പ്രതിപക്ഷ എതിരാളിയായ സോചിറ്റിൽ ഗാൽവേസ് പരാജയം സമ്മതിച്ചു


Also Read » ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു


Also Read » രാജ്യത്ത് അഗ്നിശമന സേനയുടെ ആദ്യ ഡോഗ് സ്‌ക്വാഡ് അംഗം സെന വിട വാങ്ങി ; താംബരത്തെ സ്റ്റേറ്റ് ട്രെയിനിംഗ് സെൻ്ററിൽ (എസ്‌ടിസി) പൂർണ്ണ ബഹുമതികളോടെ സംസ്‌കരിച്ചു



RELATED

English Summary : Claudia Scheinbaum Will Be Mexico S First Female President in America


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

നൊബേൽ സമ്മാന ജേതാവും കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ ക്ലോഡിയ ഷെയ്ൻബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും - https://www.flashnewsonline.com/f/kBpJ2WV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1007 seconds.