main

ഒഹായോവിൽ ഇന്ത്യക്കാരൻ കാറപകടത്തിൽ അന്തരിച്ചു


12905-1700488699-untitled-1


ഒഹായോവിൽ ഇന്ത്യക്കാരൻ കാറിടിച്ചു മരിച്ചതായി പോലീസ് അറിയിച്ചു. 52 വയസ്സ് പ്രായമുള്ള പിയുഷ് പട്ടേലാണ് അന്തരിച്ചത് . സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഐ കാർ ഓടിച്ചിരുന്നതു 25 വയസുള്ള കാമറോൺ ലൂയിസ ആണെന്നു പോലീസ് പറഞ്ഞു. പക്ഷെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

ബ്രൂൺസ്‌വിക്ക് ഹിൽസിൽ ഓട്ടംവൂഡ്‌ ലെയ്‌നിൽ നടന്നു പോകുമ്പോഴാണ് നവംബർ 18നു പട്ടേലിനെ കാറിടിച്ചത്. ഹൈവെ പട്രോൾ എത്തിയപ്പോഴേക്കു അദ്ദേഹം മരിച്ചിരുന്നു.


Also Read » കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു


Also Read » കണ്ണൂർ പേരാവൂർ സ്വദേശി ആൽബിൻ ജോസഫ് (52) കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു



RELATED

English Summary : Indian Man Dies In Ohio Car Crash in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0649 seconds.