main

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ അമേരിക്കയിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായി


കാലിഫോര്‍ണിയ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ അമേരിക്കയിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാന്‍ ബെര്‍ണാര്‍ഡിനോ (സിഎസ്യുഎസ്ബി) വിദ്യാര്‍ത്ഥിനി നിതീഷ കന്‍ഡൂലയെ (23) ആണ് കാണാതായത്.

17504-1717462941-83027b9f-859b-45b3-8b07-183fa5f642f7


മെയ് 28 ന് കാണാതായതായ നിതീഷയെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


5 അടി 6 ഇഞ്ച് ഉയരമുള്ളതായി നിതീഷയ്ക്ക് ഏകദേശം ഏകദേശം 160 പൗണ്ട് (72.5 കിലോഗ്രാം) ഭാരവും കറുത്ത മുടിയും കറുത്ത കണ്ണുകളുമുണ്ടെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടി കാലിഫോര്‍ണിയ ലൈസന്‍സ് പ്ലേറ്റുള്ള 2021 ടൊയോട്ട കൊറോളയാണ് ഓടിച്ചിരുന്നത്.

വിവരം ലഭിക്കുന്നവര്‍ ഇടഡടആ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ (909) 5387777 എന്ന നമ്പറിലോ (213) 4852582 എന്ന നമ്പറിലോ ബന്ധപ്പെടാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.


Also Read » ഇന്ത്യന്‍ 2 ന് മുൻപേ ഇന്ത്യന്‍ വീണ്ടുമെത്തും ; റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ


Also Read » അമേരിക്കയിൽ അന്തരിച്ച കുര്യാക്കോസ് കറുകപ്പിള്ളി (77) യുടെ സംസ്കാരം ഇന്ന് (ശനി-ജൂൺ 8) റ്റാമ്പായിൽ



RELATED

English Summary : Indian Student Goes Missing In America Under Mysterious Circumstances in America


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി - https://www.flashnewsonline.com/f/kdD8vlr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1104 seconds.