main

അർത്തുങ്കൽ സ്വദേശിനി കരിസ്സിമ മാത്തൻ (57) കാനഡയിൽ ജഡ്ജിയായി ചുമതലയേറ്റു


ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി കരിസ്സിമ മാത്തൻ (57) ഇനി കാനഡയിലെ ഓൺടേറിയോ സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു

17498-1717461236-83027b9f-859b-45b3-8b07-183fa5f642f7


ഓസ്ഗുഡെ ഹാൾ ലോ സ്കൂളിൽ നിന്ന് എൽഎൽബിയും കൊളംബിയ സർവകലാശാലയിൽ നിന്ന് എൽഎൽഎമ്മും നേടിയ കരിസ്സിമ ഒട്ടാവ, ന്യൂ ബ്രൺസ്വിറ്റ് സർവകലാശാലകളിൽ അധ്യാപികയായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കാനഡയിൽ അധ്യാപകരായിരുന്ന അർത്തുങ്കൽ കുരിശിങ്കൽ പരേതരായ യൂസേബിയോസ് മാത്തന്റെയും എൽസിയുടെയും ഏകമകളായ കരിസ്സിമ ജനിച്ചത് അർത്തുങ്കലിലാണെങ്കിലും വളർന്നതു മോൺട്രിയലിലാണ്.

4 വർഷം മുൻപ് മാതാപിതാക്കൾ മരിച്ചു. മുൻ എംപി ജോസഫ് മാത്തന്റെ സഹോദരനാണ് യൂസേബിയോസ്.

അവാർഡുകൾ നേടിയവ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ കരിസ്സിമ എഴുതിയിട്ടുണ്ട്. ഭർത്താവ്: ജേസൺ.


Also Read » കാനഡയിൽ വെസ്റ്റ് ജെറ്റ് എയർലൈൻ മെയിൻ്റനൻസ് എഞ്ചിനീയർമാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു


Also Read » തൃശൂർ ഡി സി സിയ്ക്കിനി പാലക്കാടിൻ്റെ "ശ്രീ" ; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷൻ്റെ താൽക്കാലിക ചുമതല വികെ ശ്രീകണ്ഠൻ എം പി ഏറ്റെടുത്തു



RELATED

English Summary : Karissima Mathen 57 Has Taken Over As A Judge In Canada in America


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

അർത്തുങ്കൽ സ്വദേശിനി കരിസ്സിമ മാത്തൻ (57) കാനഡയിലെ ഓൺടേറിയോ സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു - https://www.flashnewsonline.com/f/kVvl2eV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0597 seconds.