main

മേരിക്കുട്ടി സേവ്യർ മാനാട്ട് (80) അന്തരിച്ചു.


ന്യു ജേഴ്‌സി: അതിരമ്പുഴ മാനാട്ട് പരേതനായ സേവ്യർ ജോർജിൻ്റെ ഭാര്യ മേരിക്കുട്ടി സേവ്യർ (80) ന്യു ജേഴ്‌സിയിൽ അന്തരിച്ചു.

17476-1717379961-untitled-1


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മക്കൾ: ബോബി (റിട്ട. വിദേശകാര്യ മന്ത്രാലയം), സിനി; മോണ്ടിഫിയോറിൽ ഉദ്യോഗസ്ഥരായ റോബി, സിനു (ന്യു ജേഴ്‌സി); ഫാ. സാവിയോ മനാട്ട് (സ്പെയിൻ)

കൊച്ചുമക്കൾ: ഡാസ്‌ലി, ഡാർലറ്റ്, ജാരെഡ്, ക്വിൻ, റൈലി, ബ്ലിത്ത്.

പൊതുദർശനം: ജൂൺ 3 തിങ്കളാഴ്‌ച വൈകുന്നേരം 5-9 വരെ: വോൾക്ക് ലെബർ ഫ്യുണറൽ ഹോം, 789 Teaneck Rd, Teaneck, NJ 07666

സംസ്കാരം പിന്നീട് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ചർച്ചിൽ


Also Read » ചെന്നൈ സിറ്റി മുൻ ഹെൽത്ത് ഓഫീസർ ഡോ.പി.കുഗാനന്ദം അന്തരിച്ചു!! വിട പറയുന്നത് സാധാരണക്കാരുടെ ഡോക്ടർ


Also Read » തിരക്കഥാകൃത്തും അഭിനേതാവും എഴുത്തുകാരനുമായ ശ്രീധരന്‍ ചമ്പാട് അന്തരിച്ചു



RELATED

English Summary : Marykutty Xavier Manat 80 Passed Away in America


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

മേരിക്കുട്ടി സേവ്യർ മാനാട്ട് (80) ന്യു ജേഴ്‌സിയിൽ അന്തരിച്ചു ; സംസ്കാരം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ചർച്ചിൽ - https://www.flashnewsonline.com/f/kBg4wN-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0442 seconds.