main

പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാളസിൽ അന്തരിച്ചു


ഡാളസ് : പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാളസിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ ശ്രീ പി കെ ചാക്കോ അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ് . ഇർവിങ് സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്

16892-1714698835-untitled-1


ഭാര്യ- ബിനി ജോസഫ് (കച്ചിറക്കൽ വെണ്ണിക്കുളം)
മക്കൾ- ക്രിസ്റ്റീൻ ഹന ജോസഫ്, ടെവിൻ ജേക്കബ് ജോസഫ് & ജോവാന മറിയം ജോസഫ്,

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സഹോദരങ്ങൾ - ലെർസി തോമസ് (ഇർവിംഗ്, ടെക്സസ് ), ലെൻസി വിനോദ് (കാരോൾട്ടൺ, ടെക്സസ് ) , ഡെൻസി ട്രോയ് (കാരോൾട്ടൺ, ടെക്സസ് യുഎസ്എ) & ഫാമിലി

പൊതുദർശനം: 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്

സംസ്കാര ശുശ്രൂഷകൾ :2024 മെയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്,

കൂടുതൽ വിവരങ്ങൾക്കു: ടെവിൻ ജോസഫ് 945 446 8303


Also Read » അന്നമ്മ വർഗീസ് (81) ഡാലസിൽ അന്തരിച്ചു


Also Read » തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന ‘' മീശ"



RELATED

English Summary : Puthanpuraikal Joseph P Chacko Rejichayan 58 Passed Away In Dallas in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0539 seconds.