main

അമേരിക്കയിൽ അന്തരിച്ച കുര്യാക്കോസ് കറുകപ്പിള്ളി (77) യുടെ സംസ്കാരം ഇന്ന് (ശനി-ജൂൺ 8) റ്റാമ്പായിൽ


ഫ്‌ളോറിഡ : അന്തരിച്ച കുര്യാക്കോസ് കറുകപ്പിള്ളി (77) യുടെ സംസ്കാരം ഇന്ന് (ശനി-ജൂൺ 8) റ്റാമ്പായിൽ നടക്കും.

17529-1717808782-83027b9f-859b-45b3-8b07-183fa5f642f7


മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോൿസ് ചർച്ചിൽ ഇന്നലെ നടന്ന പൊതു ദർശനത്തിൽ മലങ്കര യാക്കോബായ സഭ അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മാർ തീത്തോസ് തിരുമേനി പ്രാർത്ഥനക്കു നേതൃത്വം നൽകി..

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സംസ്‍കാര ശുശ്രൂഷ ശനിയാഴ്ച (ജൂൺ 8) രാവിലെ 10 മണിക്ക് ഇതേ പള്ളിയിൽ വച്ച് ആരംഭിക്കുന്നതും പതിനൊന്നുമണിയോടെ സംസ്‍കാരം സൺസെറ്റ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ (11005 US-301, Thonotosassa, FL 33592) നടത്തപ്പെടുന്നതുമാണ്.

ഭാര്യ: സൂസന്‍ കറുകപ്പിള്ളി

മക്കൾ : സിബി , ബോബി മരുമക്കൾ: പോൾ, സഞ്ജന
കൊച്ചുമക്കൾ : അശ്വിൻ, നോബിൾ, അഥീന, റിയ, ജിയാന, ഏവ
സഹോദരങ്ങൾ : മേരി മാത്യു, വർഗീസ് ഉലഹന്നാൻ, പൗലോസ് കറുകപ്പിള്ളി, ഏലിയാസ് ഉലഹന്നാൻ, ആനി സണ്ണി, വത്സ ജോർജ്

Livestream link: https://www.youtube.com/channel/UCtqny_MIUEQvfMwM4uq5ZvA/live


Also Read » ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ അമേരിക്കയിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായി


Also Read » അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 15 പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്



RELATED

English Summary : The Funeral Of Kuriakos Karukappilli 77 Who Passed Away In America Today in America


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

അമേരിക്കയിൽ അന്തരിച്ച കുര്യാക്കോസ് കറുകപ്പിള്ളി (77) യുടെ സംസ്കാരം ഇന്ന് (ശനി-ജൂൺ 8) റ്റാമ്പായിൽ - https://www.flashnewsonline.com/f/k-EEX_-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.