main

മെൽബൺ നഗരത്തിൽ ബോംബ് ഭീഷണി


മെൽബൺ നഗരത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് കുറച്ച് സമയം പരിഭ്രാന്തിക്ക് കാരണമായി. പോലീസ് തെരുവുകൾ അടക്കുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

അന്വേഷണത്തിൽ അത് വ്യാജമാണെന്ന് കണ്ടെത്തി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


16411-1712397397-untitled-1


മൂണി പോണ്ട്സിലെ അസ്കോട്ട് വെയ്ൽ റോഡിലാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംശയാസ്പദമായ ഉപകരണം കണ്ടെത്തിയത് . ഉടൻ ബോംബ് റെസ്‌പോൺസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയതായി വിക്ടോറിയ പോലീസ് വക്താവ് പറഞ്ഞു.

മൂണി പോണ്ട്സ് ജംഗ്ഷനും ഗ്ലാഡ്‌സ്റ്റോൺ സെയിൻ്റിനും ഇടയിൽ അസ്കോട്ട് വേൽ റോഡിൻ്റെ 260 മീറ്റർ ഭാഗം കുറച്ച് സമയം അടച്ചു.


Also Read » പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് മെയ് 13 ന് മെൽബണിൽ


Also Read » തിരുവനന്തപുരം നഗരത്തിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി



RELATED

English Summary : Bomb Threat In Melbourne in Australia


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.76 MB / ⏱️ 0.0008 seconds.