വെബ് ഡെസ്ക്ക് | | 1 minute Read
ന്യൂ സൗത്ത് വായിൽസിൽ പോലീസ് അംഗങ്ങളുടെ കുറവ് പരിഹരിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചു
വിരമിക്കുന്നവർക്ക് പകരം അത്രയും പേർ സേനയിലേക്ക് എത്താത്ത സാഹചര്യത്തിലാണ് ഇത്
പദ്ധതിയുടെ ഭാഗമായി പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നാലുമാസത്തെ പരിശീലനകാലത്ത് 31,000 ഡോളർ ശമ്പളമായി ലഭിക്കും
കൂടുതൽ പേർ സംസ്ഥാന പോലീസ് സാഹിപ്പിക്കുന്നതിനാണ് പദ്ധതിയും 2024 മാർച്ച് മുതലായിരിക്കും പദ്ധതി ആരംഭിക്കുക
Also Read » കുവൈത്തിൽ എയ്ഡ്‌സ് ബാധിതർക്ക് പുതിയ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചു
Also Read » ന്യൂ ഹൈഡ് പാര്‍ക്കില്‍ അന്തരിച്ച വര്‍ഗീസ് കെ.രാജന്റെ സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16 വ്യാഴാഴ്ച
English Summary : New South Wales Police in Australia