main

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് മെയ് 13 ന് മെൽബണിൽ


പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഓസ്ട്രേലിയയിൽ സന്ദർശനത്തിനായി എത്തുന്നു.

16943-1715223479-inshot-20240509-074712516


മെയ് 13 ന് മെൽബണിൽ എത്തുന്ന ശ്യാമപ്രസാദ് മെയ് 18 നു സിഡ്‌നിയിൽ മെട്രൊ മലയാളം ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി യു.കെയിലെ ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ ഒരേ ഒരു മലയാളിയാണ് ശ്യാമപ്രസാദ്.

ശ്യാമപ്രസാദിൻ്റെ സംവിധാനത്തിലുള്ള മൂന്ന് ചിത്രങ്ങൾ മൂന്ന് തവണ മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൻ്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹം 5 തവണ നേടിയിട്ടുണ്ട്.

1993, 1994, 1996 വർഷങ്ങളിൽ മികച്ച ടെലിവിഷൻ സംവിധായകനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

മലയാളം ദൃശ്യാവിഷ്‌കാരത്തിന് നൽകിയ സംഭാവനകളെ മാനിച്ച് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


Also Read » മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച യു എ ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയ പ്രഖ്യാപനവും അവാർഡ് ദാനവും മെയ്‌ 12 ന്


Also Read » ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ



RELATED

English Summary : Noted Film Director Shyamaprasad To Visit Melbourne On May 13 in Australia


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0191 seconds.