വെബ് ഡെസ്ക്ക് | | 1 minute Read
വീടുകൾക്കുള്ള സോളാർ പാനലിനും ബാറ്ററിയ്ക്കും പലിശ രഹിത വായ്പ നൽകുമെന്ന് കോമൺവെൽത്ത് ബാങ്ക് പ്രഖ്യാപിച്ചു
പുനരുപയോഗിക്കാവുന്ന ഉൽപാദനത്തിനായി മുപ്പതിനായിരം ഡോളർ വരെ ആയിരിക്കും വായ്പ ലഭിക്കുക
പദ്ധതി ഇന്നുമുതലാണ് പ്രാബല്യത്തിൽ വന്നത്
ബാറ്ററി ഉപയോഗിച്ചു ഓടുന്ന കാറുകൾ വാങ്ങുന്നതിനുള്ള ലോണിന് കോമൺവെൽത്ത് ബാങ്ക് നേരത്തെ പലിശ രഹിത വായ്പ പ്രഖ്യാപിച്ചിരുന്നു
Also Read » ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ 2024 ഫെബ്രുവരി 11-ന്
Also Read » ചേലേമ്പ്ര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യു. ഡി. എഫ് പാനലിന് എതിരില്ല
English Summary : Ommonwealth Bank Australia in Australia