main

ഇരുപതിലധികം നൃത്തസംഘങ്ങളുമായി ' സിഡ്‌മൽ ഡാൻസ് ഫെസ്റ്റിവൽ SydMal Fiesta 2024


സിഡ്‌നിയിൽ ഇതാദ്യമായി ഡാൻസുകൾക്കു മാത്രമായി ഒരു പരിപാടി.സിഡ്നി മലയാളി അസോസിയേഷൻ മൾട്ടി കൾച്ചറൽ NSW ന്റെ സഹകരണത്തിൽ അണിയിച്ചൊരുക്കുന്ന ' സിഡ്‌മൽ ഫിയസ്റ്റ 24' നൃത്തങ്ങൾക്കു മാത്രമായ ഒരു സ്റ്റേജ് പ്രോഗ്രാമാണ്.

16940-1715218851-inshot-20240509-070837352


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇരുപതിലധികം വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ ഒരേ വേദിയിൽ ആസ്വദിക്കാവുന്ന ഈ പരിപാടിയുടെ പ്രവേശനം തികച്ചും സൗജന്യമാണ്.

ഒപ്പം ഭക്ഷണ വൈവിധ്യത്തിന്റെ രുചിക്കൂട്ടുകളുമായി തട്ടുകടകളും ഫുഡ് ട്രക്കുകളുമായി ആഘോഷത്തിന്റെ ഒരു ദിവസമാണ് മെയ് 19 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ റോസ്‌ലീ കമ്മ്യൂണിറ്റി സെന്ററിൽ സിഡ്‌മൽ ഒരുക്കുന്നത്.

നൃത്താവിഷ് കാരങ്ങളിലൂടെ വിവിധ സംസ്കാരങ്ങളെ അടുത്തറിയുന്നതിനുള്ള ഒരു സുവർണ്ണാവസരമായിരിക്കും ഇത്.


Also Read » ഫോക്ക്‌ വനിതാഫെസ്റ്റ് 2024 മെയ് 10 ന്


Also Read » മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച യു എ ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയ പ്രഖ്യാപനവും അവാർഡ് ദാനവും മെയ്‌ 12 ന്



RELATED

English Summary : Sidmal Dance Festival Sydmal Fiesta 2024 With More Than 20 Dance Troupes in Australia


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0010 seconds.