main

ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് ". ഇന്നു മുതൽ.


9291-1685669503-img-20230529-wa0001


രാജീവൻ വെള്ളൂർ, രവിദാസ്, വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന " ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് " ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.

ബിജു, കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്, അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ നിർവഹിക്കുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


എഡിറ്റിംഗ്-റിഞ്ചു ആർ വി. ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു.

രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ഗായകർ.

പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ, മിക്സിങ്-ടി കൃഷ്ണനുണ്ണി, അരുൺ വർമ്മ, വിതരണം- സാഗാ ഇന്റർനാഷണൽ,

പി ആർ ഒ-എ എസ് ദിനേശ്.


Also Read » "ഒരു സർക്കാർ ഉത്പന്നം " ഇന്നു മുതൽ "പ്രദർശനത്തിനെത്തുന്നു


Also Read » "കുത്തൂട് " ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു



RELATED

English Summary : Dark Shades Of A Secret From Today in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.