Entertainment desk | | 1 minute Read
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ സിനിമേളയുടെ ഉദ്ഘാടനം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ്ങ് ഠാക്കൂര്‍ ഇന്ന് നിര്‍വഹിച്ചു.
നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന്റെ പവലിയനും മന്ത്രി സന്ദര്‍ശിച്ചു. മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഇന്ന് തുടക്കമായി.
നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാള ചിത്രം ആട്ടമായിരുന്നു ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
Also Read » 54-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഇന്ന് ഗോവയില്‍ സമാപിക്കും
Also Read » അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കോഴിക്കോട് കൊടിയേറും
English Summary : Goa Film Festival 2023 in Cinema