main

വൈറലായി "ബർമുഡ"യിലെ ലാലേട്ടൻ പാടിയ പാട്ട്;ഒപ്പം താരമായി ഒന്നാം ക്ലാസുകാരൻ അജ്മൽ ഷായും!!

| 1 minute Read

2526-1659747726-maxresdefault

ടി കെ രാജീവ്‌ കുമാർ സംവിധാനം നിർവഹിക്കുന്ന ഷൈൻ നിഗം നായകനാകുന്ന ബർമുഡ എന്ന സിനിമയിലെ മോഹൻലാൽ പാടിയ "ചോദ്യചിഹ്നം പോലെ " എന്ന ഗാനം ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം താരമായി അജ്മൽ ഷായും..!!!

കളമശ്ശേരിക്കാരനായ ഈ ഒന്നാംക്ലാസുകാരൻ പാട്ടു കേട്ടിഷ്ടപ്പെട്ടയുടൻ മുഴുവൻ വരികളും നല്ല ഭംഗിയുള്ള തന്റെ കൈപ്പടയിൽ പകർത്തിയെഴുതി.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അജ്മലിന്റെ ആ പാട്ടെഴുത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ബർമുഡയുടെ അണിയറ പ്രവർത്തകർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുകയാണ്!!

രമേശ്‌ നാരായൺ ആണ് "ചോദ്യചിഹ്നം പോലെ" എന്ന പാട്ടിന് ഈണം പകർന്നിരിക്കുന്നത്.ഗാനരചന വിനായക് ശശികുമാർ.


Also Read » സോഷ്യൽ മീഡിയയിൽ തരംഗമായി ആകാശമായവളെ " ! പാട്ട് പാടിയ മിലൻ എന്ന വിദ്യാർത്ഥി ..


Also Read » പൂച്ചക്കൂട്ടവും ഷെയ്‌നും; രസിപ്പിച്ച് ബര്‍മുഡ ടീസര്‍


RELATED

English Summary : Lalettan S Song From Bermuda Goes Viral Ajmal Shah A Class 1 Student Becomes A Star in Cinema

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / This page was generated in 0.0011 seconds.