main

തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന ‘' മീശ"


തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, ശ്രീകാന്ത് മുരളി, ആന്റണി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി "വികൃതി" എന്ന ചിത്രത്തിനു ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ''മീശ ".

17000-1715519601-images


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


എ എച്ച് സി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സുരേഷ് രാജൻ നിർവ്വഹിക്കുന്നു.

സംഗീതം- സൂരജ് എസ് കുറുപ്പ്,എഡിറ്റിംഗ്-മനോജ്,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, കലാസംവിധാനം- മഹേഷ്,കോസ്റ്റ്യൂംസ്-സമീറ സനീഷ്,പി ആർ ഒ-എ എസ് ദിനേശ്.


Also Read » ഷൈം ടോം ചാക്കോയുടെ അനുജൻ നായകനാകുന്ന "തിളപ്പ്" പൂജ കഴിഞ്ഞു


Also Read » പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാളസിൽ അന്തരിച്ചു



RELATED

English Summary : Meesha Starring Tamil Actor Kathir And Shine Tom Chacko in Cinema


Latest








Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1169 seconds.