main

ഷൈം ടോം ചാക്കോയുടെ അനുജൻ നായകനാകുന്ന "തിളപ്പ്" പൂജ കഴിഞ്ഞു


ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം സാറ്റാ ഹോട്ടലിൽ നടന്നു.

തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് തിളപ്പ്.

17082-1715931879-untitled-3


സലിം കുമാർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ഷൈം ടോം ചാക്കോ, പട്ടണം റഷീദ്, ഹിമ ശങ്കരി തുടങ്ങീ പ്രമുഖർ പങ്കെടുത്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മെറിഡിയൻ ഇൻ്റർനാഷണൽ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിർമ്മിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ രചന, സംവിധാനം -അവിരാറെബേക്ക , ക്യാമറ - സുമേഷ് ശാസ്ത , എഡിറ്റർ -ഷാനിർ, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ-സാബു പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - റിയാസ്, സജിത്ത് കോഴിക്കോട്, പി.ആർ.ഒ- അയ്മനം സാജൻ

17082-1715931891-35

ശ്രീനിവാസൻ ,ജോ ടോം ചാക്കോ, ജോയി മാത്യു, സലിം കുമാർ, ജാഫർ ഇടുക്കി,സുൽഫി ഷാ, അനീന മരിയ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ് തിളപ്പ്.

17082-1715931896-434158fc-28b5-4aeb-8034-6274f5a747b5


Also Read » മത്ത് സിനിമയുടെ ബ്രോഷറുമായി ടിനി ടോം ട്രയിനിൽ ; ചിത്രം ജൂൺ 21ന് തീയറ്ററുകളിലെത്തും


Also Read » ന്യുയോർക്കിൽ സഹോദരനെ വെടി വച്ച് കൊന്നതിന് പിന്നാലെ സിഖ് യുവാവ് ജീവനൊടുക്കി



RELATED

English Summary : Pooja Is Over For Thilaap Starring Shayam Tom Chacko S Younger Brother in Cinema


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന - https://www.flashnewsonline.com/f/kBpzw9B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0015 seconds.