main

പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ആറാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി, മികച്ച സമകാലിക ചിത്രമായി അനക്ക് എന്തിന്റെ കേടാ (നിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്, ബി.എം.സി. ഫിലിം പ്രൊഡക്ഷൻ, സംവിധാനം : ഷമീർ ഭരതന്നൂർ) എന്നിവ തെരഞ്ഞെടുത്തു.

17472-1717376327-untitled-1


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ഡോ: ഷാനവാസ് ( ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികയ്ക്കുള്ള പുരസ്കാരം മാതംഗി അജിത്കുമാർ (ചിത്രം : കൈലാസത്തിലെ അതിഥി) എന്നിവർക്കും സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

ജൂൺ അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.


Also Read » ശ്രീചിത്തിര തിരുനാൾ സ്മാരക ട്രസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു.


Also Read » "ഗാനമാധുരി" യ്ക്ക് സത്യജിത് റേ ഫിലിം സൊസൈറ്റി അവാർഡ്.



RELATED

English Summary : Premnazir Awards Announced in Cinema


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ആറാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു - https://www.flashnewsonline.com/f/kV6DyJr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.76 MB / ⏱️ 0.0008 seconds.