ഗൾഫ് ഡെസ്ക് | | 1 minute Read
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന 'വിത്തിന്‍ സെക്കന്റ്സ്' ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
സുധീര്‍ കരമന,സിദ്ദിഖ്, അലന്‍സിയാര്‍, സന്തോഷ് കീഴാറ്റൂർ,തലൈവാസൽ വിജയ്, സുനിൽ സുഖദ,സെബിന്‍ സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, ജെ പി മണക്കാട്, നാരായണൻകുട്ടി, ഡോക്ടർ സംഗീത് ധർമ്മരാജൻ, ജയൻ, ദീപു, മുരുകേശൻ, ശംഭൂ, മാസ്റ്റര്‍ അര്‍ജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ,സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍, അനീഷ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനില്‍ പനച്ചുരാൻ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ബോള്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ ഡോക്ടർ സംഗീത ധർമ്മരാജൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവ്വഹിക്കുന്നു.
എഡിറ്റര്‍- അയൂബ് ഖാന്‍, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, മേയ്ക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ജെ.പി. മണക്കാട്, കോസ്റ്റ്യൂം ഡിസൈനര്‍- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്, വിഷ്ണു.
സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോക്ടർ അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാന്‍, ജയരാജ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-രാജന്‍ മണക്കാട്,ഷാജി കൊല്ലം.ഡിസൈന്‍- റോസ്മേരി ലില്ലു.
പി ആർ ഒ-എ എസ് ദിനേശ്.
Also Read » "മുകൾപ്പരപ്പ് " ഇന്നു മുതൽ.
Also Read » ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ''കാസർഗോൾഡ് " ഇന്നു മുതൽ
English Summary : Seconds For Seed From Today in Cinema