| 1 minute Read
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ജെ.എസ്.കെ " എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു.
മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്,
യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല, നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, മഞ്ജുശ്രീ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിർവ്വഹിക്കുന്നു.
കോ-റൈറ്റർ-ജയ് വിഷ്ണു, എഡിറ്റർ-സംജിത് മുഹമ്മദ്. ലൈൻ പ്രൊഡ്യൂസർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ(അമൃത) കല-ജയൻ ക്രയോൺ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ജെഫിൽ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ-ബിച്ചു, സവിൻ സാ, അസിസ്റ്റന്റ് ഡയറക്ടർ- രാഹുൽ വി നായർ, അമ്മു മറിയ അലക്സ്, ഫിനാൻസ് കൺട്രോളർ- എം കെ ദിലീപ് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- എന്റർടൈൻമെന്റ് കോർണർ, പ്രൊഡക്ഷൻ ഡിസൈനർ- ജോൺ കുടിയാൻമല,
പി ആർ ഒ-എ എസ് ദിനേശ്.
Also Read » സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന "ഗരുഡൻ " ചിത്രീകരണം പുരോഗമിക്കുന്നു
Also Read » ജനപ്രിയ നായകൻ ദിലീപ്, രതീഷ് രഘുനന്ദൻ ചിത്രം 'D148' സെക്കൻഡ് ഷെഡ്യൂൾ തുടങ്ങി
English Summary : Suresh Gopi S 255th Film The Second Schedule Of Shooting Of Jsk Has Begun In Thrissur in Cinema