main

ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട ആഗസ്റ്റ് എട്ടിന് ആരംഭിക്കുന്നു

| 1 minute Read

2453-1659489146-fb-img-1659488920136

പ്ലസ് ടു, ബോബി എന്നീ
.ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു.

എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു.പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണു് ഈ ചിത്രം.

2453-1659489170-fb-img-1659488927978


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു,, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

2453-1659489172-fb-img-1659488925165

തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്.സംഗീതം - ജാസി ഗിഫ്റ്റ്.
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബുറാം.
മേക്കപ്പ് - പ്രദീപ് രംഗൻ.കോസ്റ്റ്യും - ഡിസൈൻ.ഷിബു പരമേശ്വരൻ. നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്.
നിർമ്മാണ നിർവ്വഹണം
എസ്.മുരുകൻ.വാഴൂർ ജോസ്.


Also Read » നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന 'R.D.X' (ആർ.ഡി.എക്സ് ) ചിത്രീകരണം ആരംഭിക്കുന്നു


Also Read » റോയി പല്ലിശ്ശേരി കഥയെഴുതി സംവിധാനം ചെയ്യുന്ന "ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി" എന്നചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.


RELATED

English Summary : The Story Was Written By Shebi Chowghat Directed By Khakipada Khakipada Begins On August 8 in Cinema

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / This page was generated in 0.1401 seconds.