main

ദക്ഷിണയുടെ ആഭിമുഖ്യത്തിൽ അജിത് കല്ലൻ എഴുതി സംവിധാനം ചെയ്ത "നിന്നോടുള്ള ഇഷ്ടം" വീഡിയോ ഗാനം റിലീസ് ചെയ്തു.


2573-1659943358-20220808-124924


ചെന്നൈ : നിന്നോടുള്ള ഇഷ്ടം വീഡിയോ ഗാനം ഡോ: നെടുങ്ങാടി ആയുർവേദിക് സെന്റർ ഹാളിൽ വെച്ച് സ്വാമിജി ശ്രീഹരിപ്രസാദ് അവർകൾ റിലീസ് ചെയ്തു.

ദക്ഷിണയുടെ ആഭിമുഖ്യത്തിൽ സംസ്കൃതി ഒരുക്കിയ "നിന്നോടുള്ള ഇഷ്ടം "
ഗാനത്തിന്റെ ഗാന രചന, സംവിധാനം നിർവഹിച്ചത് അജിത് കല്ലനാണ്.

2573-1659943400-fb-img-1659942304233

കോറിയോഗ്രാഫി,ഓൺ സ്ക്രീൻ : സി എം ദേവഭദ്ര, സംഗീതം : മനു കൃഷ്ണൻ കെ, ആലാപനം : ദീപ്തി രാജേഷ്,
ക്യാമറ, എഡിറ്റിങ്ങ് : അമിത് അജിത്, വസ്ത്രാലങ്കാരം : ബിന്ദു നമ്പൂതിരി, ഓർക്കെസ്ട്രാ : പീറ്റർ വി ജോൺ, സ്റ്റുഡിയോ : കോൺട്രാ ബാസ്സ് ചെന്നൈ.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്തിട്ടുള്ള അജിത് കല്ലന്റെ ആദ്യത്തെ ഓൺ സ്ക്രീൻകലാസൃഷ്ടിയാണ് "നിന്നോടുള്ള ഇഷ്ടം".

മൂന്ന് കഥാ സമാഹാരങ്ങൾ ഇദ്ദേഹതിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഥകൾക്കും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.

2573-1659943619-fb-img-1659943538023

സ്വാമിജി ശ്രീഹരിപ്രസാദ് , ഡോ: സി ജി രാജേന്ദ്ര ബാബു സ, എസ് എസ് പിള്ള, ഡോ : നെടുങ്ങാടി ഹരിദാസ് , ജയകുമാർ, ബി പി മോഹൻദാസ്, കെ പി എ ലത്തീഫ്, അബ്ദുൾ റഷീദ്, കെ കെ രാജീവ്‌, എ സുരേഷ്, ടി കെ വിജയകുമാർ, രജനി മനോഹർ, ലക്ഷ്മി പ്രദീപ്‌,അഷിത അജിത്, ബിന്ദു നമ്പൂതിരി, മനു കൃ ഷ്ണൻ, ദീപ്തി രാജേഷ്, അമിത് അജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Also Read » മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന "ദി സ്പോയിൽസ്" ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു


Also Read » " ജയ് ഗണേഷ് " വീഡിയോ ഗാനം റിലീസായി



RELATED

English Summary : The Video Song Love For You Has Been Released in Cinema


Latest








Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1334 seconds.