main

ഒരു രാത്രിയിൽ നടക്കുന്ന ത്രില്ലർ സ്റ്റോറി "ആ രാത്രിയിൽ" ചിത്രീകരണവിശേഷങ്ങൾ


ഒരു രാത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന ത്രില്ലർ സ്റ്റോറി അവതരിപ്പിക്കുകയാണ് ആ രാത്രിയിൽ എന്ന ചിത്രം.

16973-1715444186-images


പത്രപ്രവർത്തകനായ പ്രതീപ് പറക്കോട്, ഇരകൾ എന്ന ചിത്രത്തിന് ശേഷം, തിരക്കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കരുന്നാഗപ്പള്ളിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇരകൾ എന്ന ചിത്രത്തിനു ശേഷം വേളാങ്കണ്ണി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ആ രാത്രിയിൽ.

തിരക്കഥ, സംവിധാനം - പ്രതീപ് പറക്കോട്, കഥ, എഡിറ്റിംഗ് -ബ്രഹ്മദത്ത്,ക്യാമറ - വിസോൾ കരുനാഗപ്പള്ളി, ഗാനങ്ങൾ, ആർട്ട് - പ്രതീപ് പറക്കോട്, പി.ആർ.ഒ- അയ്മനം സാജൻ

ബ്രമ്മദത്ത്, അജിത് കൂത്താട്ടുകുളം, പ്രസാദ് മുഹമ്മ ,വഞ്ചിയൂർ പ്രവീൺ കുമാർ, മധുപുന്നപ്ര, അറുമുഖൻ ആലപ്പുഴ,മഞ്ജു വിജീഷ്, സതീഷ് പേരാമ്പറ, പ്രതീപ്, മാളു, ഹീര എന്നിവരോടൊപ്പം മറ്റ് താരങ്ങളും അഭിനയിക്കുന്നു. കരുന്നാഗപ്പള്ളി, പുനലൂർ, കായംകുളം, അഴിക്കൽ, കൊല്ലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.


Also Read » ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ 'മോണിക്ക ഒരു എ.ഐ സ്റ്റോറി'; ക്യാരക്ടർ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു...


Also Read » ഇന്ദ്രൻസിൻ്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രം "സൈലൻ്റ് വിറ്റ്നസ്"; ആദ്യ ഗാനം റിലീസ്സായി....



RELATED

English Summary : Thriller Story That Night Takes Place In One Night in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0991 seconds.