main

വിജയ് യുടെ "പോക്കിരി" വീണ്ടും പ്രദർശനത്തിന്.


ഇളയദളപതി വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന സൂപ്പർ ഹിറ്റ് ചിത്രമായ " പോക്കിരി "

17491-1717430242-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആക്ഷൻ ത്രില്ലർ സിനിമയായ "പോക്കിരി" ജൂൺ ഇരുപത്തിയൊന്നിന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു.

കനകരത്ന മൂവീസിന്റെ ബാനറിൽ എസ്.സത്യരാമമൂർത്തി നിർമ്മിച്ച് 2007-ൽ റിലീസായ "പോക്കിരി " ഇപ്പോൾ ആധുനിക സാങ്കേതിക ഡിജിറ്റൽ മികവോടെ ഫോർകെ ഡോൾബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.

പുരി ജഗന്നാഥ് കഥ തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ സംഭാഷണം വി പ്രഭാകറിന്റേതാണ്. ഛായാഗ്രഹണം-നീരവ് ഷാ,എഡിറ്റർ-ശ്രീകർ പ്രസാദ്,സംഗീതം- മണി ശർമ്മ, സ്റ്റിൽസ്-ചിത്രാസ്, ഡിസൈൻ-ഗോപൻ, പി ആർ ഒ-എ എസ് ദിനേശ്.


Also Read » "മഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി" : വിജയ് സേതുപതി


Also Read » സൂര്യയുടെ "ഗജിനി " ജൂൺ 7-ന് വീണ്ടും തിയ്യേറ്ററിൽ



RELATED

English Summary : Vijay S Pokiri To Be Screened Again in Cinema


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ആക്ഷൻ ത്രില്ലർ സിനിമയായ "പോക്കിരി" ജൂൺ ഇരുപത്തിയൊന്നിന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു - https://www.flashnewsonline.com/f/krYx9QV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1200 seconds.