വെബ് ഡെസ്ക്ക് | | 1 minute Read
ചേലേമ്പ്ര : ലഹരിക്കെതിരെ ജനകീയ പ്രതിരോധം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപികരിച്ച CADET ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് പ്രതിരോധ സദസ് സംഘടിപ്പിക്കുന്നു.
രാവിലെ 9 മണി മുതൽ 11 മണി വരെ ഇടിമുഴിക്കലിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
മത സംഘടനകൾ, രാഷ്ട്രീയ പാർട്ടി, യുവജന സംഘടനകൾ, ക്ലബുകൾ, കുടുംബശ്രി യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവർ പരിപാടിയിൽ അണിനിരക്കും
ഇതിന്റെ മുന്നോടിയായി ഒക്ടോബർ 1 ന് വാഹന പ്രചരണ പരിപാടി സംഘടിപ്പിക്കാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു
യോഗത്തിൽ ചെയർമാൻ CP ഷബിറലി കൺവിനർ വി.സുനിൽ എന്നിവർ സംസാരിച്ചു.
Also Read » ഒക്ടോബർ 2ന് ചേലേമ്പ്രയിൽ ശുചിത്വ- ലഹരി വിരുദ്ധ സന്ദേശ യാത്ര
Also Read » ആയുഷ്മാൻ ഭവ : ചേലേമ്പ്രയിൽ ആരോഗ്യ മേള സംഘടിപ്പിച്ചു
English Summary : Anti Drug Movement Chelembra in District News