റഫീക്ക് കോഴിശ്ശേരി | | 1 minute Read
വിശ്രമ ജീവിതം നയിക്കുന്ന പെരുവള്ളുർ പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന അഞ്ചാലൻ കുഞ്ഞമ്മദ് ഹാജിയെ KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സന്ദർശിച്ചു.
DCC വൈസ് പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ് , പെരുവള്ളുർ മണ്ഡലം പ്രസിണ്ടൻ്റ് AC അബ്ദുറഹ്മാൻ ഹാജി , NGO സംസ്ഥാന വൈസ് പ്രസിഡൻ്റ് VP ദിനേഷ് , യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് എം.കെ ഷറഫുദ്ദീൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Also Read » ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം നടത്തി
Also Read » ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
English Summary : Aryadan Shoukath in District News