main

കരിയർ ഗൈഡൻസ് ആന്റ് ഇന്ററാക്ടീവ് സെഷൻസിന് തുടക്കമായി


സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കരിയർ ഗൈഡൻസ് ആന്റ് ഇന്ററാക്ടീവ് സെഷൻസിന് തുടക്കമായി.

8753-1683772463-1


കരിയർ എക്സ്പോ പവലിയനിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെക്ഷനിൽ മത്സരപരീക്ഷകൾ ആന്റ് ജനറൽ കരിയർ ഗൈഡൻസ് എന്ന വിഷയത്തിൽ സിജി റിസോഴ്സ്പേഴ്സൺ നിസാം ക്ലാസെടുത്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മീര പ്രതാപൻ ട്രാവൽ ആൻഡ് ടൂറിസം - മാനേജ്മെന്റ് എന്ന വിഷയത്തിലും ക്ലാസെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, അസാപ് ജില്ലാ പ്രോഗ്രാം മാനേജർമാരായ ടിയാര സന്തോഷ്, പി പി മഞ്ജുഷ, കെ റോയ് ഫ്രാൻസിസ്, ടോണി ജെ അലക്സ് , കെ വി രാകേഷ് എന്നിവർ പങ്കെടുത്തു

ഇന്ന്‌ (മെയ് 11) തൃശൂർ സി എം എ ചാപ്റ്റർ കോസ്റ്റ് അക്കൗണ്ടന്റും മുൻ ചെയർമാനുമായ ജഗദീഷ് ബാങ്കിംഗ് ആന്റ് ഫിനാൻസ് എന്ന വിഷയത്തിലും നാച്ചുറൽസ് ഗ്രൂപ്പ് ഡയാന ബൈജു ഫാഷൻ, ബ്യൂട്ടി ആന്റ് വെൽനെസ് എന്ന വിഷയത്തിലും ക്ലാസുകൾക്ക് നേതൃത്വം നൽകും.


Also Read » ഫ്രീ കരിയർ ഗൈഡൻസ് വയനാട്ടിൽ


Also Read » Mentor Turns the Destiny of the Children through Career Orientation



RELATED

English Summary : Career Guidance And Interactive Sessions Launched in Local


Latest








Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0741 seconds.