| 1 minute Read
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഭയഹസ്തം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ ജവഹര്‍ ലൈബ്രറി ഹാളില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു.
എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ രംഗത്തെ ഉപരിപഠനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ദുരീകരിക്കുന്നതിനായാണ് 'എഡ്യു വിഷന്‍-2023' എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിച്ചത്.
പ്രശസ്ത കരിയര്‍ വിദഗ്ദനും അക്കാദമിക് പണ്ഡിതനുമായ ഡോ.ടി പി സേതുമാധവന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
Also Read » കരിയർ ഗൈഡൻസ് ആന്റ് ഇന്ററാക്ടീവ് സെഷൻസിന് തുടക്കമായി
Also Read » നന്മ ബാലയരങ്ങ് കലാപഠന ശില്പശാല സംഘടിപ്പിച്ചു
English Summary : Career Guidance Workshop Organized in District News