| 1 minute Read
മലപ്പുറം : ജില്ലയിലെ മുഴുവൻ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'യോഗ്യ' തുല്യതാ പഠന പദ്ധതിയിൽ വനിതകൾക്ക് രജിസ്റ്റർ ചെയ്യാം.
പദ്ധതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 26ന് പൂർത്തിയാകും.
തുല്യതാ പഠനത്തിന് ആഗ്രഹിക്കുന്ന വനിതകൾ അതത് പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സണുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ അറിയിച്ചു.
Also Read » 63 സ്‌കൂളുകളിൽ ഒരു കുട്ടി പോലും പത്താം ക്ലാസ് വിജയിച്ചില്ല ; ഗുജറാത്ത് മോഡൽ അപാരത
English Summary : Class 10 Equivalency Women Can Register in District News