main

ദേശീയ പഞ്ചഗുസ്തി യൂത്ത് വിഭാഗത്തിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ എയ്ഞ്ചൽ മരിയയെ കോൺഗ്രസ് ആദരിച്ചു.


മുക്കാട്ടുകര: ജമ്മു & കാഷ്മീരിൽ നടന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 65 Kg ജൂനിയർ, യൂത്ത് വിഭാഗത്തിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ എയ്ഞ്ചൽ മരിയ മേനാച്ചേരിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു.

9259-1685507053-screenshot-2023-0531-095115


യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

മുതിർന്ന വനിത നേതാവ് തങ്കമ ടീച്ചർ മെമന്റോ നൽകി ആദരിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കെ.ഗോപാലകൃഷ്ണൻ ത്രിവർണ്ണ ഹാരമണിയിച്ചു. സണ്ണി വാഴപ്പിള്ളി മധുരം പങ്കുവച്ചു.

അനിൽകുമാർ തെക്കൂട്ട്, വിൽബിൻ വിൽസൻ, സണ്ണി രാജൻ, നിധിൻ ജോസ്, സജീവ്.ടി.സണ്ണി, കെ.എച്ച്. ഉദയകുമാർ, തോമസ് പല്ലൻ, ജോൺ മാത്യു, ജോസ് വൈക്കാടൻ, ആന്റണി ഇരുമ്പൻ, ലിന്റോ തെക്കേക്കര എന്നിവർ പ്രസംഗിച്ചു.

മുക്കാട്ടുകര സ്വദേശി സാജു മേനാച്ചേരിയുടെയും, അജീന സാജുവിന്റെയും മകളാണ്.

പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.


Also Read » കേരളാ അസ്സോസിയേഷന്‍ ഓഫ് നാഷ്വില്‍ യൂത്ത് ഫോറം പ്രവര്‍ത്തനോദ്ഘാടനം


Also Read » എട്ട് ബിജെപി എം എൽ എമാർ കോൺഗ്രസിലെത്തുമെന്ന് തെലങ്കാന മന്ത്രി ; അഞ്ച് കോൺഗ്രസ് മന്ത്രിമാർ ആശയവിനിമയം നടത്തുന്നുണ്ടെന്ന് തിരിച്ചടിച്ച് ബിജെപിയും



RELATED

English Summary : Congress Honours Angel Maria Who Won Silver Medal For Kerala In The National Panchawrestling Youth Category in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0596 seconds.