main

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൻ്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവ ദിവസമായ സെപ്റ്റംബര്‍ 26 ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

11466-1694911701-374266940-610163577984858-392498840074382080-n

ഉത്സവമേഖലയില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രസമാധാനപാലത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നോട്ടം വഹിച്ച് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.


Also Read » കർണാടകത്തിലെ മൂന്ന്‌ പുരാതനക്ഷേത്രങ്ങൾകൂടി യുനെസ്കോ പൈതൃകപ്പട്ടികയിൽ


Also Read » എം.ഡി.എം.എയുമായി വെള്ളമുണ്ട സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍


RELATED

English Summary : Ochira Temple in District News

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0661 seconds.