ഗൾഫ് ഡെസ്ക് | | 1 minute Read
കോഴിക്കോട് : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി.
തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.
ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Also Read » ഹാമിൽട്ടൺ മലയാളി സമാജത്തിലെ മലയാളം സ്‌കൂളിലെ ക്ലാസുകൾ സെപ്റ്റംബർ 8 ന് ആരംഭിക്കും
Also Read » കോഴിക്കോട് നിപ സ്ഥിരീകരിച്ചു : ജില്ലയിൽ ആരോഗ്യ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
English Summary : Online Class in District News