വെബ് ഡെസ്ക്ക് | | 1 minute Read
ശബരിമല കാനനപാതയിലെ പ്രധാന ഇടത്താവളമായ കാളകെട്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകളോടെ അയ്യപ്പ ഭക്തരെ സ്വീകരിച്ചു.
ചടങ്ങിൽ ഭക്ത ജനങ്ങൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് കെ ബി ശങ്കരൻ, ജനറൽ സെക്രട്ടറി വി പി ബാബു, വൈസ് പ്രസിഡൻ്റ് പി വി വിജയൻ ഭാരവാഹികളായ എം ഐ വിജയൻ, പി ബി ശ്രീനിവാസൻ, പഞ്ചായത്ത് അംഗം എം എസ് സതീഷ്, ബോർഡ് മെമ്പർ കെ കെ സോമൻ എന്നിവർ നേതൃത്വം നൽകി.
Also Read » ഇടുക്കി അണക്കെട്ടിനു സമീപത്തുള്ള ഇക്കോ ലോഡ്ജുകള്‍ നാളെ (09) പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും
Also Read » കാർത്തിക ദീപപ്രഭയിൽ തിളങ്ങി ശബരിമല സന്നിധാനം
English Summary : Sabarimala Kanana Patha in District News