വെബ് ഡെസ്ക്ക് | | 1 minute Read
ആലപ്പുഴ: ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്/നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവയിലേക്ക് പ്രവേശനം തുടരുന്നു.
പത്താം ക്ലാസ് യോഗ്യതയുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളിലുള്‍പ്പടെ നിരവധി ജോലി സാധ്യതകളുണ്ട്.
തിയറി, പ്രാക്ടിക്കല്‍, ഇന്റേണ്‍ഷിപ് എന്നിവയുള്‍പ്പടെ 300 മണിക്കൂറാണ് കോഴ്‌സ് സമയം. ഫോണ്‍: 6282095334, 8078069622
Also Read » ധീര ജവാൻ മണിയപ്പന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ നാടിന്റെ സ്മരണാഞ്ജലി
Also Read » നവകേരളസദസ്സ്: മാവേലിക്കര മണ്ഡലത്തിൽ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
English Summary : Asap Skill Park Alappuzha Local News in Education