വെബ് ഡെസ്ക്ക് | | 1 minute Read
കോട്ടയം: സ്‌കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.
പിഴയില്ലാതെ നവംബർ 30 വരെയും 100 രൂപ പിഴയോടുകൂടി ഡിസംബർ എട്ട് വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
വിശദവിവരത്തിന് വെബ്സൈറ്റ്: www.scolekerala.org ഫോൺ: 0481 2300443
Also Read » ഇടുക്കി സർക്കാർ നഴ്‌സിങ് കോളേജില്‍ നഴ്‌സിങ് ട്യൂട്ടർമാരെ നിയമിക്കുന്നു.
Also Read » ജർമനിയിലേക്ക് നേഴ്സുമാർക്ക് റിക്രൂട്ട്മെന്റ് : തൊഴിൽ മേള നവംബർ 5 ന്
English Summary : Domiciliary Nursing Courses in Education