വെബ് ഡെസ്ക്ക് | | 1 minute Read
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ്ങ് സ്കൂൾ കലൂരിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (യോഗ്യത ബിരുദം), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (യോഗ്യത പ്ലസ് ടു ) എന്നീ കോഴ്‌സുകളിലാണ് സീറ്റ് ഒഴിവുള്ളത്.
താത്പര്യമുള്ളവർ കലൂർ ജവഹർലാൽ നെഹ്രു ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0484 2985252, 8547005092
Also Read » ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു
English Summary : Education in Education