വെബ് ഡെസ്ക്ക് | | 1 minute Read
1) കെല്‍ട്രോണില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം .ഫോണ്‍ :8590733511
2) അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് ടി /ഇ ഡബ്ല്യു എസ് ഗേള്‍സ് എന്നിവര്‍ക്ക് അപേക്ഷിക്കാം.
ആധാര്‍ കാര്‍ഡ് , എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും വില്ലേജോഫീസില്‍ നിന്ന് ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ അപേക്ഷ സമര്‍പ്പിക്കണം.
കോഴ്‌സ് സൗജന്യവും തൊഴില്‍സാധ്യതയുള്ളതുമാണ്. ഫോണ്‍ -04923241766.
Also Read » തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു
Also Read » കോട്ടയം ജില്ലയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
English Summary : Keltron Course Details in Education