main

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ തുടരുന്നു


കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് (ഐ.സി.എസ്.ആർ) എന്ന സ്ഥാപനത്തിൽ 2024-2025 വർഷത്തെ പ്രിലിംസ് കം മെയിൻസ് റഗുലർ കോഴ്സിലേക്കുള്ള പ്രവേശനം തുടരുന്നു.

17515-1717728648-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഒരു വർഷം നീണ്ടു നിൽക്കുന്ന കോഴ്സിലേക്കുള്ള പ്രേവശനത്തിന് യു.ജി.സി അംഗീകാരമുള്ള ബിരുദമാണ് യോഗ്യത. ഓൺലൈൻ രജിസ്ട്രേഷൻ വിശദാംശങ്ങൾക്കും kscsa.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0494 2665489, 8281098868, 8848346005, 9846715386, 9645988778.


Also Read » ഐഐടി-മദ്രാസ് സ്‌പോർട്‌സ് എക്‌സലൻസ് അഡ്മിഷൻ (എസ്ഇഎ) ആരംഭിച്ചു ; JEE (അഡ്വാൻസ്‌ഡ്) യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം


Also Read » രാജ്യത്ത് അഗ്നിശമന സേനയുടെ ആദ്യ ഡോഗ് സ്‌ക്വാഡ് അംഗം സെന വിട വാങ്ങി ; താംബരത്തെ സ്റ്റേറ്റ് ട്രെയിനിംഗ് സെൻ്ററിൽ (എസ്‌ടിസി) പൂർണ്ണ ബഹുമതികളോടെ സംസ്‌കരിച്ചു



RELATED

English Summary : Kerala State Civil Service Academy Continues Spot Admission in Education


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ തുടരുന്നു - https://www.flashnewsonline.com/f/kVQDP7-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.76 MB / ⏱️ 0.0011 seconds.