main

ഫാർമസി കോഴ്സ് പ്രവേശനം ; സ്ഥാപനങ്ങൾക്ക് അംഗീകാരം ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്


16845-1714525664-untitled-1


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്സുകളിൽ ചേരുന്നതിന് മുൻപ് കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും ആരോഗ്യ സർവകലാശാല/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ഫാർമസി കൗൺസിൽ എന്നിവയുടെ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് ഡയറക്ടർ അറിയിച്ചു.

ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത കുടുംബശ്രീ സംരംഭം എന്ന പേരിൽ അനധികൃതമായ സ്മാർട്ട് ശ്രീ എന്ന സ്ഥാപനം ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ് എന്ന കോഴ്സിലേക്ക് പ്രവേശനത്തിന് പത്ര / ദൃശ്യ മാധ്യമങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.


Also Read » ഫിറ്റ്നെസ് ട്രെയിനർ കോഴ്സ് പ്രവേശനം


Also Read » ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം



RELATED

English Summary : Pharmacy Course Admission A Warning To Ensure That Institutions Are Accredited in Education


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0007 seconds.