വെബ് ഡെസ്ക്ക് | | 1 minute Read
കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് ഡിഗ്രി/ പ്ലസ്ടു/ എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
വിശദവിവരത്തിന് ഫോൺ: 7994449314
Also Read » വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Also Read » പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം
English Summary : Teacher Training Course in Education