main

ഉന്നതി വിദേശ പഠന സ്‌കോളര്‍ഷിപ്പ്

12374-1698673789-untitled

പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളിലെ പഠനത്തിനായി "ഉന്നതി" പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

55% മാര്‍ക്കില്‍ കുറയാതെ ഡിഗ്രിയുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി odepc.net/unnathi എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222399


Also Read » പ്രവാസികേരളീയരുടെ മക്കള്‍ക്കായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്. ഇപ്പോള്‍ അപേക്ഷിക്കാം


Also Read » ഫെലൈന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ ചാമ്പ്യന്‍ഷിപ്പ് ക്യാറ്റ് ഷോ ഈ മാസം 26-ന് കൊച്ചിയില്‍


RELATED

English Summary : Unnati Scholarship in Education

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0055 seconds.