main

തൊഴിലധിഷ്ഠിത സ്‌പോര്‍ട്സ് കോഴ്‌സുകള്‍


സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര്‍ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോര്‍ട്സ് മാനേജ്മെന്റ്, സ്‌പോര്‍ട്സ് എഞ്ചിനീയറിംഗ്, സ്‌പോര്‍ട്സ് സൈക്കോളജി, സ്‌പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

17500-1717461861-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പ്ലസ്ടു, ബിരുദം, എഞ്ചനീയറിംഗ്, എം ബി എ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. സ്‌പോര്‍ട്സ് ഏജന്റ്, ക്ലബ് മാനേജര്‍, ലീഗ് മാനേജര്‍, സ്‌പോര്‍ട്‌സ് അനലിസ്റ്റ്, സ്‌ക്കൗട്ട്, സ്‌പോര്‍ട്സ് ഡെവലപ്‌മെന്റ് ഓഫീസര്‍, സ്‌പോര്‍ട്‌സ് എഞ്ചനീയര്‍, സ്‌പോര്‍ട്സ് ഫെസിലിറ്റി മാനേജര്‍, സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ് എന്നിങ്ങനെ സ്‌പോര്‍ട്സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ലഭിക്കും.

വിവരങ്ങള്‍ക്ക് www.smri.in ഫോണ്‍- 8891675259, 8138905259, 9995675259.


Also Read » ആർക്കിടെക്ചർ/മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം


Also Read » ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം നൽകും : 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം



RELATED

English Summary : Vocational Sports Courses in Education


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര്‍ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. - https://www.flashnewsonline.com/f/kr_zlGd/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0010 seconds.