main

റൊമാനിയയിൽ കടയിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 13 പേർക്ക് പരിക്ക്


ബുച്ചാറെസ്റ്റ് : വടക്കുകിഴക്കൻ റൊമാനിയയിൽ കടയിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 13 പേർക്ക് പരിക്കേറ്റു

17525-1717757655-83027b9f-859b-45b3-8b07-183fa5f642f7


ബോട്ടോസാനി പട്ടണത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഡെഡെമാൻ ഔട്ട്‌ലെറ്റിൽ സ്ഫേടനത്തെ തുടർന്ന് തീ പടർന്നുവെന്ന് സർക്കാർ എമർജൻസി സർവീസ് അറിയിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


"സ്റ്റോറിനുള്ളിലെ ഗ്യാസ് നെറ്റ്‌വർക്കിലുണ്ടായ തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് മേയർ ആന്ദ്രേ ആൻ്റിന 3 ടെലിവിഷനോട് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും കിഴക്കൻ നഗരമായ ഇയാസിയിലെയും തലസ്ഥാനമായ ബുക്കാറെസ്റ്റിലെയും ആശുപത്രികളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ 100-ലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണച്ചിട്ടുണ്ട്. കെട്ടിടത്തിൽ ആളപായമൊന്നും കണ്ടെത്തിയില്ല.


Also Read » റൊമാനിയയിൽ ഇസ്രായേൽ എംബസിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം


Also Read » കോഴിക്കോട് കൂടരഞ്ഞിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം ; മൂന്നു പേര്‍ക്ക് പരിക്ക്



RELATED

English Summary : 13 Injured In Explosion And Fire In Romania in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

റൊമാനിയയിൽ കടയിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 13 പേർക്ക് പരിക്ക് - https://www.flashnewsonline.com/f/kVyQ3zV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0056 seconds.