main

അസ്‌കീട്ടന്‍ മണ്‍സ്റ്റര്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു


അസ്‌കീട്ടന്‍ മണ്‍സ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്ന പേരില്‍ രൂപവത്കരിച്ച പുതിയ സാംസ്‌കാരിക സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം അസ്‌കീട്ടന്‍ കമ്യുണിറ്റി സെന്ററില്‍ വച്ച് നടന്നു

11487-1694962044-374266940-610163577984858-392498840074382080-n


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ലീമെറിക്ക് മുന്‍ മേയര്‍ മൈക്കിള്‍ ഷീഹെന്‍ ,കൗണ്‍സിലര്‍ കെവിന്‍ ഷീഹന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ’അമ്മ’യുടെ ലോഗോ പ്രകാശനവും ചടങ്ങിൽ വച്ച് നടത്തപ്പെട്ടു.

വിവിധ കലാപരിപടികളോടെ ഓണാഘോഷവും സംഘടിപ്പിച്ചു . പരമ്പരാഗത രീതിയിലുള്ള ഓണസദ്യ ആഘോഷത്തെ മികവുറ്റതാക്കി .

കൃപ എലിസബത്ത് റെനി ,പി ആര്‍ ഓ ജെയ്സണ്‍ ഡാനി ജോയി എന്നിവരും അമ്മയുടെ സ്ഥാപക നേതാക്കളായ റെനി ജോര്‍ജ്, മജോ അലോഷ്യസ് ഓണാഘോഷ പരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.


Also Read » വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20 ന്


Also Read » ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു



RELATED

English Summary : Askeaton Munster Malayayali Association in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1061 seconds.