main

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻ്റ് "തൈക്കുടം മ്യൂസിക് ചലഞ്ച്" സംഗീത മത്സരം നടത്തുന്നു


ബി ഫ്രണ്ട്‌സ് ഓണമഹോത്സവത്തിനോട നുബന്ധിച്ചു "തൈക്കുടം മ്യൂസിക് ചലഞ്ച്" സംഗീത മത്സരം നടത്തുന്നു.

17562-1718079213-83027b9f-859b-45b3-8b07-183fa5f642f7


കുട്ടികളിലെയും ,മുതിർന്നവരിലേയും സംഗീതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വണ്ടർ വാൾ എന്ന മ്യൂസിക് കമ്പനിയുമായി സഹകരിച്ചാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വിജയികളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ് .. ഗായകർക്കും ,സംഗീതാസ്വാദകർക്കും അവരുടെ ആലാപന കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, അംഗീകാരം നേടുന്നതിനുമുള്ള ഒരു അവസരമാണ് ഈ മ്യൂസിക് ചലഞ്ച് .

മറ്റു നിബന്ധനകൾ അറിയാൻ ആർട്സ് കൺവീനറെ ബന്ധപ്പെടാന്നതാണ് ...

17562-1718079256-83027b9f-859b-45b3-8b07-183fa5f642f7


Also Read » ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിൻ്റെ രണ്ടാമത്തെ ഒത്തുചേരൽ സൂറിച്ചിൽ സംഘടിപ്പിച്ചു


Also Read » ബീ ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ



RELATED

English Summary : B Friends Switzerland Organizes Thaikudam Music Challenge Music Competition in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ബി ഫ്രണ്ട്‌സ് ഓണമഹോത്സവത്തിനോട നുബന്ധിച്ചു "തൈക്കുടം മ്യൂസിക് ചലഞ്ച്" സംഗീത മത്സരം നടത്തുന്നു - https://www.flashnewsonline.com/f/kdKpy5B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0827 seconds.